You Searched For "ന്യൂ ഓര്‍ലിയന്‍സ്"

ഷംസുദീന്‍ ജബ്ബാര്‍ താമസിച്ചത് ആഡംബര ഫ്‌ലാറ്റില്‍; ഫ്‌ലാറ്റിനുള്ളില്‍ ബോംബ് നിര്‍മാണം നടത്തി; ആക്രമണത്തിന് പുറപ്പെടും മുമ്പ് കിടപ്പ് മുറിക്ക് തീയിട്ടു; റിമോട്ട്് കണ്‍ട്രോള്‍ ഉപയോഗിച്ച് സ്ഫോടനം നടത്താനും പദ്ധതിയിട്ടെന്നും സൂചന; ന്യൂ ഓര്‍ലിയന്‍സിലെ ആ ഭീകരന്‍ കരുതിക്കൂട്ടി ഇങ്ങിയത തന്നെ
അഫ്ഗാനിസ്ഥാനിലും തജിക്കിസ്ഥാനിലും സൈനികനായി ജോലി; പൊതുപ്രവര്‍ത്തകയായ ഭാര്യ; സോഷ്യല്‍ മീഡിയയില്‍ ട്രംപ് വിരുദ്ധ മുദ്രാവാക്യങ്ങള്‍; നിരവധി മേല്‍വിലാസങ്ങള്‍ ഉള്ളതും ദുരൂഹത വര്‍ധിപ്പിക്കുന്നു; ട്രംപ് ഹോട്ടല്‍ കവാടത്തില്‍ സൈബര്‍ ട്രക്കുമായി പൊട്ടിത്തെറിച്ച മാത്യൂ ലിവെല്‍സ്‌ബെര്‍ഗറിന്റേത് ദുരൂഹ വ്യക്തിത്വം
യാതൊരു കൂസലുമില്ലാതെ അയാള്‍ ജനക്കൂട്ടത്തിനിടയിലേക്ക് ട്രക്ക് ഓടിച്ചുകയറ്റി; പിന്നാലെ വെടിയുതിര്‍ത്തു; ഒരു ശരീരം എന്റെ നേര്‍ക്ക് പാഞ്ഞുവരുന്നതാണ് കണ്ടത്; നടുക്കം മാറാതെ ദൃക്‌സാക്ഷിയായ യുവതി; ന്യൂ ഓര്‍ലിയന്‍സിലേത് ഭീകരാക്രമണം? കേസ് എഫ്ബിഐ ഏറ്റെടുക്കും